( അല്‍ ഹിജ്ര്‍ ) 15 : 53

قَالُوا لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَامٍ عَلِيمٍ

അവര്‍ പറഞ്ഞു: നീ ഭയപ്പെടേണ്ട, നിശ്ചയം ഞങ്ങള്‍ നിനക്ക് ഒരു ജ്ഞാനിയാ യ പുത്രനെക്കുറിച്ച് ശുഭവാര്‍ത്ത അറിയിക്കുന്നവരാകുന്നു. 

11: 71 ല്‍ പറഞ്ഞ ഇസ്ഹാഖിന്‍റെ ജനനത്തെക്കുറിച്ചുള്ള ശുഭവാര്‍ത്തയാണത്‌.