( അല്‍ ഹിജ്ര്‍ ) 15 : 52
إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ إِنَّا مِنْكُمْ وَجِلُونَ
അവര്‍ അവന്‍റെ അടുക്കല്‍ പ്രവേശിക്കുകയും അങ്ങനെ 'സമാധാനം' എ ന്ന് പറയുകയും ചെയ്ത സന്ദര്‍ഭം, അവന്‍ പറഞ്ഞു: നിശ്ചയം നാം നിങ്ങളി ല്‍ നിന്ന് ഭയം തോന്നുന്നവന്‍ തന്നെയാകുന്നു.
2: 210; 6: 8; 11: 69-70 വിശദീകരണം നോക്കുക.