( അല്‍ ഹിജ്ര്‍ ) 15 : 63

قَالُوا بَلْ جِئْنَاكَ بِمَا كَانُوا فِيهِ يَمْتَرُونَ

അവര്‍ പറഞ്ഞു: അല്ല, ഞങ്ങള്‍ നിന്നിലേക്ക് വന്നിരിക്കുന്നത് ഏതൊരു കാര്യ ത്തെക്കുറിച്ചാണോ അവര്‍ സംശയിച്ചുകൊണ്ടിരിക്കുന്നത്, അതും കൊണ്ടാണ്.