( അല്‍ ഹിജ്ര്‍ ) 15 : 74

فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِنْ سِجِّيلٍ

അപ്പോള്‍ ആ നാടിനെ നാം അതിന്‍റെ മുകള്‍ഭാഗം അതിന്‍റെ താഴ്ഭാഗമാക്കി, അവരുടെ മേല്‍ നാം ചുട്ടുപഴുത്ത കല്ലുകൊണ്ടുള്ള ഒരു മഴ വര്‍ഷിപ്പിക്കുക യും ചെയ്തു.

2: 168-169; 7: 84; 11: 82-83 വിശദീകരണം നോക്കുക.