( അല്‍ ഹിജ്ര്‍ ) 15 : 73

فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ

അങ്ങനെ സൂര്യോദയത്തോടെ ഒരു ഘോരഗര്‍ജ്ജനം അവരെ പിടികൂടി.