( അന്നഹ്ൽ ) 16 : 41

وَالَّذِينَ هَاجَرُوا فِي اللَّهِ مِنْ بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ

അക്രമിക്കപ്പെട്ടശേഷം അല്ലാഹുവിലേക്ക് പാലായനം ചെയ്തവരാരോ, അവ ര്‍ക്ക് നാം ഇഹലോകത്തുതന്നെ നല്ലതായ സൗകര്യങ്ങള്‍ ഒരുക്കിവെക്കുന്ന താണ്, പരലോകത്ത് അവര്‍ക്കുള്ള പ്രതിഫലമോ അതിലേറെ വലുതാകുന്നു, അവര്‍ അറിവുള്ളവര്‍ ആയിരുന്നുവെങ്കില്‍.