( ഇസ്റാഅ് ) 17 : 26

وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا

അടുത്തവര്‍ക്ക്അവന്‍റെ അവകാശം നീ നല്‍കുകയും ചെയ്യുക, ആവശ്യ ക്കാരനും വഴിയാത്രക്കാരനും, നീ ധൂര്‍ത്തടിച്ച് ചെലവഴിക്കുകയുമരുത്.