( ഇസ്റാഅ് ) 17 : 40
أَفَأَصْفَاكُمْ رَبُّكُمْ بِالْبَنِينَ وَاتَّخَذَ مِنَ الْمَلَائِكَةِ إِنَاثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا
നിങ്ങളുടെ നാഥന്‍ നിങ്ങളെ പുത്രന്‍മാരെക്കൊണ്ട് അനുഗ്രഹിക്കുകയും തനി ക്കുവേണ്ടി മലക്കുകളില്‍ നിന്നുള്ള പുത്രിമാരെ സ്വീകരിക്കുകയും ചെയ്തി രിക്കുന്നുവെന്നോ? നിശ്ചയം, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകള്‍ വമ്പിച്ചതുതന്നെ.
6: 100-101; 9: 30; 16: 57-59 വിശദീകരണം നോക്കുക.