( ഇസ്റാഅ് ) 17 : 49

وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

അവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങള്‍ കേവലം എല്ലുകളും പുറ്റുമായി ത്തീര്‍ന്നാല്‍ പിന്നെ ഞങ്ങള്‍ പുതിയ സൃഷ്ടികളായി പുനര്‍ജീവിപ്പിക്കപ്പെടുമെ ന്നോ?