( ഇസ്റാഅ് ) 17 : 62

قَالَ أَرَأَيْتَكَ هَٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا

അവന്‍ പറഞ്ഞു: നീ എന്നെക്കാള്‍ ശ്രേഷ്ഠനാക്കിയ ഇവന്‍ അതിന് അര്‍ഹനാ ണോ എന്ന് അന്ത്യനാള്‍ വരെ എനിക്ക് അവസരം നല്‍കുകയാണെങ്കില്‍ ഞാന്‍ നിനക്ക് കാണിച്ചുതരാം-ഞാന്‍ അവന്‍റെ സന്താനങ്ങളില്‍ നിന്ന് കുറച്ച് പേരെയൊഴിച്ച് ആ പദവിയില്‍ നിന്ന് പിഴുതെറിയുകതന്നെ ചെയ്യും.

7: 11-18; 11: 118-119; 15: 30-40 വിശദീകരണം നോക്കുക.