( ഇസ്റാഅ് ) 17 : 61
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا
നാം മലക്കുകളോട്: നിങ്ങളെല്ലാം ആദമിന് സാഷ്ടാംഗപ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്, അപ്പോള്‍ അവരെല്ലാം സാഷ് ടാംഗപ്രണാമം ചെയ്തു-ഇബ്ലീസ് ഒഴികെ, അവന്‍ ചോദിച്ചു: നീ കളിമണ്ണു കൊണ്ട് സൃഷ്ടിച്ച ഒരുവന് ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുകയോ?