( അൽ കഹ്ഫ് ) 18 : 32

وَاضْرِبْ لَهُمْ مَثَلًا رَجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا

അവര്‍ക്ക് നീ ഒരു ഉപമ വിവരിച്ച് കൊടുക്കുകയും ചെയ്യുക: രണ്ട് പുരുഷന്‍ മാര്‍, അവരില്‍ ഒരാള്‍ക്ക് നാം മുന്തിരിയാലുള്ള രണ്ട് തോട്ടങ്ങള്‍ നല്‍കി, അ തിന് ചുറ്റും ഈത്തപ്പനകള്‍ പൊതിഞ്ഞിട്ടുമുണ്ട്, ആ രണ്ട് തോട്ടങ്ങള്‍ക്കുമിടയില്‍ കൃഷിയിടവുമുണ്ട്.