( അൽ കഹ്ഫ് ) 18 : 34

وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنْكَ مَالًا وَأَعَزُّ نَفَرًا

അവന് അതില്‍ നിന്നും ഫലങ്ങള്‍ യഥേഷ്ടമായി ലഭിച്ചുകൊണ്ടിരുന്നു, അങ്ങ നെ അവന്‍ തന്‍റെ കൂട്ടുകാരനുമായി സംവാദം നടത്തിക്കൊണ്ട് പറയുകയുണ്ടാ യി: ഞാന്‍ നിന്നേക്കാള്‍ സമ്പന്നനും ആള്‍ബലമുള്ളവനും തന്നെയാകുന്നു.