( അൽ കഹ്ഫ് ) 18 : 37
قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا
അവന്റെ കൂട്ടുകാരന് സംവാദം നടത്തിക്കൊണ്ട് അവനോട് ചോദിച്ചു: നിന്നെ മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും സൃഷ്ടിക്കുകയും പിന്നെ പുരുഷ നായി രൂപപ്പെടുത്തുകയും ചെയ്ത ഒരുവനെ നീ നിഷേധിക്കുന്നുവോ?
2: 28; 25: 17-18, 33-34 വിശദീകരണം നോക്കുക.