( അൽ കഹ്ഫ് ) 18 : 67

قَالَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا

അവന്‍ പറഞ്ഞു: നിശ്ചയം നിനക്ക് എന്നോടൊപ്പം ക്ഷമയോടെ നിലകൊള്ളാ ന്‍ സാധിക്കുകയില്ല.