( അൽ കഹ്ഫ് ) 18 : 70
قَالَ فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَنْ شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرًا
അവന്‍ പറഞ്ഞു: അങ്ങനെ നീ എന്നെ പിന്‍പറ്റുകയാണെങ്കില്‍ അപ്പോള്‍ ഒരുകാര്യത്തെക്കുറിച്ചും ഞാന്‍ അതിനെക്കുറിച്ച് സ്വയം നിന്നെ ഉണര്‍ത്തുന്നതുവ രെ, നീ എന്നോട് ചോദിക്കരുത്.