( അൽ കഹ്ഫ് ) 18 : 79
أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدْتُ أَنْ أَعِيبَهَا وَكَانَ وَرَاءَهُمْ مَلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا
ആ കപ്പല്‍ സമുദ്രത്തില്‍ ജോലിചെയ്യുന്ന ഏതാനും പാവങ്ങളുടേതായിരുന്നു, അതിനാല്‍ ഞാന്‍ അത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു, കാരണം അവര്‍ക്ക് പിന്നില്‍ എല്ലാ നല്ല കപ്പലുകളും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാ ജാവുണ്ടായിരുന്നു.