إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِنْ كُلِّ شَيْءٍ سَبَبًا
നിശ്ചയം നാം അവന് ഭൂമിയില്‍ അധികാരം നല്കിയിട്ടുണ്ടായിരുന്നു, നാം അവന് സകലവിധ സാധനസാമഗ്രികളും നല്‍കിയിട്ടുമുണ്ടായിരുന്നു.