وَحَنَانًا مِنْ لَدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا
നമ്മില്‍ നിന്നുള്ള അനുകമ്പയും വിശുദ്ധിയും നാം അവന് പ്രദാനം ചെയ്തി രുന്നു, അവന്‍ ഭക്തനുമായിരുന്നു.