(മര്‍യം) 19 : 12
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا

ഓ യഹ്യാ, ഗ്രന്ഥത്തെ മുറുകെപ്പിടിക്കുക, നാം അവന് ശൈശവത്തില്‍ തന്നെ തത്വജ്ഞാനം നല്‍കുകയും ചെയ്തു.

41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ ഇന്ന് 5: 48 ല്‍ വിവരിച്ച പ്രകാരം അതിനെ മുറുകെപ്പിടിച്ചവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 4: 174-175; 12: 22 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!