(മര്‍യം) 19 : 20
قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا

അവള്‍ ചോദിച്ചു: നിശ്ചയം എനിക്ക് എങ്ങനെയാണ് ഒരു കുട്ടിയുണ്ടാവുക, എന്നെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടുമില്ല, ഞാന്‍ ഒരു ദുര്‍നടപ്പുകാരിയായിട്ടു മില്ല എന്നിരിക്കെ?

ആയത്തിന്റെ വരികൾ പകർത്തി!