(മര്‍യം) 19 : 21
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِلنَّاسِ وَرَحْمَةً مِنَّا ۚ وَكَانَ أَمْرًا مَقْضِيًّا
അവന്‍ പറഞ്ഞു: അത് അപ്രകാരം തന്നെയാണ്, അത് അവന് വളരെ എളുപ്പമാണെന്ന് നിന്‍റെ നാഥന്‍ ഇതാ പറയുന്നു, അവനെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മില്‍ നിന്നുള്ള ഒരു കാരുണ്യവുമാക്കുന്നതുമാണ്, അത് വിധിക്കപ്പെട്ട ഒരു കാര്യം തന്നെയുമാകുന്നു.