(മര്‍യം) 19 : 31
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنْتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا

ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്കാരം കൊണ്ടും സക്കാത്ത് കൊണ്ടും അവന്‍ എന്നെ ഊന്നി ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!