(മര്‍യം) 19 : 30
قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا

അവന്‍ പറഞ്ഞു; നിശ്ചയം ഞാന്‍ അല്ലാഹുവിന്‍റെ അടിമയാകുന്നു, എനിക്ക് അവന്‍ ഗ്രന്ഥം നല്‍കിയിരിക്കുന്നു, എന്നെ അവന്‍ നബിയുമാക്കിയിരി ക്കുന്നു.

3: 49 ല്‍ ഈസാനബി ഇസ്റാഈല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണെന്ന് പറഞ്ഞിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!