( മര്‍യം ) 19 : 66

وَيَقُولُ الْإِنْسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا

മനുഷ്യന്‍ ചോദിക്കുകയും ചെയ്യുന്നു; ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ജീവനുള്ള വനായി വീണ്ടും ഞാന്‍ പുറപ്പെടുവിക്കപ്പെടുകതന്നെ ചെയ്യുമെന്നോ?

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഖബര്‍ ജീവിതത്തെ ക്കൊണ്ടും പുനര്‍ജന്മത്തെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും ഗ്രന്ഥം സമര്‍പ്പിക്കു ന്നവിധം വിശ്വാസം രൂപപ്പെടുത്താത്തവരാണെന്ന് 11: 17-19; 60: 13 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 17: 49-51 വിശദീകരണം നോക്കുക.