(മര്‍യം) 19 : 69
ثُمَّ لَنَنْزِعَنَّ مِنْ كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا

പിന്നെ ഓരോ വിഭാഗത്തില്‍ നിന്നും നിഷ്പക്ഷവാനോട് ഏറ്റവും കഠിനമായി ധാര്‍ഷ്ഠ്യം കാണിച്ചവരെ നാം ഊരിയെടുക്കുകതന്നെ ചെയ്യും.

ആയത്തിന്റെ വരികൾ പകർത്തി!