(മര്‍യം) 19 : 68
فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا

അപ്പോള്‍ നിന്‍റെ നാഥനാണ് സത്യം, നാം അവരേയും പിശാചുക്കളേയുമെല്ലാം പുനര്‍ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുകതന്നെ ചെയ്യും, പിന്നെ നരകക്കുണ്ഠത്തിന് ചുറ്റും നാം അവരെ മുട്ടുകുത്തിയവരായി ഹാജരാക്കുകതന്നെ ചെയ്യും.

ആയത്തിന്റെ വരികൾ പകർത്തി!