(മര്‍യം) 19 : 71
وَإِنْ مِنْكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَقْضِيًّا
നിങ്ങളില്‍ ആരും തന്നെ അതിനടുത്ത് വരാത്തവരായി ഇല്ലതന്നെ, നിന്‍റെ നാഥന്‍റെയടുത്ത് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത് തന്നെയാണത്.