( മര്‍യം ) 19 : 79

كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا

അങ്ങനെയല്ല, അവന്‍ പറയുന്നതെന്തും നാം രേഖപ്പെടുത്തുകതന്നെ ചെ യ്യും, അവന് നാം ശിക്ഷയില്‍ നിന്ന് നീട്ടിക്കൊടുക്കുകയും ചെയ്യും.