( മര്‍യം ) 19 : 78

أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا

അവന്‍ അദൃശ്യങ്ങള്‍ എത്തിനോക്കിയിട്ടുണ്ടോ, അതോ നിഷ്പക്ഷവാന്‍റെ അടുക്കല്‍ അവന് വല്ല ഉടമ്പടിയും സ്വീകരിച്ചിട്ടുണ്ടോ?