( മര്‍യം ) 19 : 94

لَقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا

നിശ്ചയം അവന്‍ അവരെയെല്ലാവരേയും എണ്ണിക്കണക്കാക്കുകയും തിട്ടപ്പെ ടുത്തുകയും ചെയ്തിരിക്കുന്നു.