( മര്യം ) 19 : 93
إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا
നിശ്ചയം ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ ഓരോരുത്തരും നിഷ്പക്ഷ വാന്റെ മുമ്പില് അടിമയായിട്ടല്ലാതെ വരുന്നില്ല.
2: 18; 4: 172-173; 5: 44-45, 47 വിശദീകരണം നോക്കുക.