( അല്‍ ബഖറ ) 2 : 161
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَٰئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ
നിശ്ചയം ഗ്രന്ഥത്തെ മൂടിവെക്കുന്നവരാവുകയും നിഷേധത്തിനുമേല്‍ നിഷേധികളായി മരിക്കുകയും ചെയ്യുന്നവര്‍, അക്കൂട്ടരുടെ മേലാണ് അല്ലാഹുവിന്റെയും മലക്കുകളുടെയും മൊത്തം മനുഷ്യരുടെയും ശാപമുള്ളത്.