( അല്‍ ബഖറ ) 2 : 17
مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَا يُبْصِرُونَ
അവരുടെ ഉപമ തീ കത്തിച്ച ഒരുവനെപ്പോലെയാണ്, അങ്ങനെ അതിന്റെ പ്രകാശം ചുറ്റുഭാഗവും പടര്‍ന്നപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം എടുത്തുകളഞ്ഞു, അവരെ ഉള്‍ക്കാഴ്ച ഇല്ലാത്തവരായി അന്ധകാരങ്ങളില്‍ വിടുകയും ചെയ്തു.