( അല്‍ ബഖറ ) 2 : 200

فَإِذَا قَضَيْتُمْ مَنَاسِكَكُمْ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ النَّاسِ مَنْ يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ

അങ്ങനെ നിങ്ങള്‍ നിങ്ങളുടെ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ പിതാമഹന്മാരെ സ്മരിച്ചിരുന്നതുപോലെ അല്ലെങ്കില്‍ അതിലും ശക്തിയായുള്ള സ്മരിക്കല്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവീന്‍, അപ്പോള്‍ ജനങ്ങളില്‍ 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഭൗതിക വിഭവങ്ങള്‍ നല്‍കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്ന ചിലരുണ്ട്, അവന് പരലോകത്ത് യാതൊരു വിഹിതവുമില്ല.