( അല്‍ ബഖറ ) 2 : 199

ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

പിന്നെ നിങ്ങള്‍ ജനങ്ങള്‍ വിരമിക്കുന്നിടത്തുനിന്ന് വിരമിക്കുകയും നിങ്ങള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുവീന്‍, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു!