( അല്‍ ബഖറ ) 2 : 219

يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا ۗ وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ

മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും നിന്നോട് അവര്‍ ചോദിക്കുന്നു, നീ പറയുക: അവ രണ്ടിലും വലിയ ദോഷമുണ്ട്, മനുഷ്യര്‍ക്ക് ഉപകാരങ്ങളുമുണ്ട്, അവ രണ്ടിന്‍റെയും ദോഷം അവ രണ്ടിന്‍റെയും ഉപകാരത്തേക്കാള്‍ വലുതാണ്, അവര്‍ എന്താണ് ചെലവഴിക്കേണ്ടതെന്ന് നിന്നോട് അവര്‍ ചോദിക്കുന്നു, നീ പറയുക: മിച്ചമുള്ളത്, അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ചു തരുന്നു -നിങ്ങള്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന വരാകുന്നതിനുവേണ്ടി.