( അല്‍ ബഖറ ) 2 : 224
وَلَا تَجْعَلُوا اللَّهَ عُرْضَةً لِأَيْمَانِكُمْ أَنْ تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
നിങ്ങള്‍ ചെയ്ത പ്രതിജ്ഞകളില്‍ നിന്ന് ഒഴിഞ്ഞുമാറി കൂടുതല്‍ പുണ്യം ചെയ്യുന്നതിനോ സൂക്ഷ്മതയുടെ മാര്‍ഗം സ്വീകരിക്കുന്നതിനോ മനുഷ്യര്‍ക്കിടയില്‍ ഒരുമയുണ്ടാക്കുന്നതിനോ അല്ലാഹുവിനെ നിങ്ങള്‍ ഒരു തടസ്സമാക്കരുത്, അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞനാകുന്നു.