( അല്‍ ബഖറ ) 2 : 31
وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنْبِئُونِي بِأَسْمَاءِ هَٰؤُلَاءِ إِنْ كُنْتُمْ صَادِقِينَ
അവന് ആദമിന് എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു, പിന്നെ അവ മലക്കുകളുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് അവന് പറഞ്ഞു: ഈ വസ്തുക്കളുടെ പേരുകളെല്ലാം നിങ്ങള്‍ എനിക്ക് പറഞ്ഞുതരിക-നിങ്ങള്‍ സത്യന്ധന്മാര് തന്നെയാണെങ്കില്‍!