( അല് ബഖറ ) 2 : 55
وَإِذْ قُلْتُمْ يَا مُوسَىٰ لَنْ نُؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنْتُمْ تَنْظُرُونَ
നിങ്ങള് പറഞ്ഞ സന്ദര്ഭവും ഓര്ക്കേണ്ടതാണ്, ഓ! മൂസാ, അല്ലാഹുവിനെ നേരില് കാണുന്നതുവരെ ഞങ്ങള് ഒരിക്കലും നിന്നില് വിശ്വസിക്കുകയില്ല, അപ്പോള് നിങ്ങള് നോക്കിനില്ക്കുന്നവരായിരിക്കേ ഇടിനാദം നിങ്ങളെ പിടികൂടുകയുമുണ്ടായി.