( അല് ബഖറ ) 2 : 68
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَٰلِكَ ۖ فَافْعَلُوا مَا تُؤْمَرُونَ
അവര് ചോദിച്ചു: ഏതാണ് ആ പശുവെന്ന് ഞങ്ങള്ക്ക് വ്യക്തമാക്കിത്തരാന് ഞങ്ങള്ക്കുവേണ്ടി നീ നിന്റെ നാഥനോട് ചോദിക്കുക, അവന് പറഞ്ഞു: നിശ്ച യം അവന് പറയുന്നു, നിശ്ചയം അത് ഏറെ പ്രായമുള്ളതോ തീരെ പ്രായമില്ലാത്തതോ അല്ലാത്ത മധ്യവയസുള്ള ഒരു പശുവാകുന്നു, അപ്പോള് നിങ്ങള് കല്പ്പിക്കപ്പെടുന്നതെന്തോ അത് നിങ്ങള് പ്രവര്ത്തിക്കുക!