( അല്‍ ബഖറ ) 2 : 69

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا لَوْنُهَا ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَوْنُهَا تَسُرُّ النَّاظِرِينَ

അവര്‍ പറഞ്ഞു: അതിന്‍റെ നിറമെന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാ ന്‍ ഞങ്ങള്‍ക്കുവേണ്ടി നീ നിന്‍റെ നാഥനോട് ആവശ്യപ്പെടുക, അവന്‍ പറഞ്ഞു: നിശ്ചയം അവന്‍ പറയുന്നു, നിശ്ചയം കാഴ്ചക്കാരെ കണ്ണഞ്ചിപ്പിക്കുന്ന ആകര്‍ ഷണീയമായ മഞ്ഞനിറത്തിലുള്ള ഒരു പശുവാണ് അത്.