( അല്‍ ബഖറ ) 2 : 72

وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا ۖ وَاللَّهُ مُخْرِجٌ مَا كُنْتُمْ تَكْتُمُونَ

നിങ്ങള്‍ ഒരാളെ കൊന്നതും എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അന്യോന്യം ആ രോപിച്ച സന്ദര്‍ഭവും, അല്ലാഹുവോ, നിങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടിരുന്നതി നെ പുറത്തുകൊണ്ടുവരുന്നവനുമാകുന്നു.