(ത്വാഹാ) 20 : 12
إِنِّي أَنَا رَبُّكَ فَاخْلَعْ نَعْلَيْكَ ۖ إِنَّكَ بِالْوَادِ الْمُقَدَّسِ طُوًى

നിശ്ചയം ഞാന്‍ നിന്‍റെ നാഥനാണ്, അപ്പോള്‍ നീ നിന്‍റെ ചെരിപ്പ് അഴിച്ചുവെക്കുക, നിശ്ചയം നീ പരിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു.

അല്ലാഹു ആദരിച്ച സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പാദരക്ഷ ഊരിവെക്കണമെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. അത് ആരും കടന്നുചെല്ലാനും കാണാനും അവസരമില്ലാത്ത വിജനമായ ഭൂപ്രദേശങ്ങളിലാണെങ്കിലും ശരി.

ആയത്തിന്റെ വരികൾ പകർത്തി!