( ത്വാഹാ ) 20 : 13

وَأَنَا اخْتَرْتُكَ فَاسْتَمِعْ لِمَا يُوحَىٰ

ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, അതുകൊണ്ട് ദിവ്യസന്ദേശം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കുക.