( ത്വാഹാ ) 20 : 25

قَالَ رَبِّ اشْرَحْ لِي صَدْرِي

അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ! എനിക്ക് നീ എന്‍റെ നെഞ്ചിനെ വിശാല മാക്കിത്തന്നാലും,