(ത്വാഹാ) 20 : 24
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ

നീ ഫിര്‍ഔനിന്‍റെ അടുക്കലേക്ക് പോവുക, നിശ്ചയം അവന്‍ പരിധിലംഘിച്ചവനായിരിക്കുന്നു.

'ത്വഗാ' എന്നതിനാണ് പരിധിലംഘിച്ചവന്‍ എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ത്വാഗൂത്തിന് വിധേയമായവനാണ് 'ത്വഗാ'. 2: 256; 16: 36 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!