(ത്വാഹാ) 20 : 42
اذْهَبْ أَنْتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي
നീയും നിന്‍റെ സഹോദരനും എന്‍റെ ദൃഷ്ടാന്തങ്ങളും കൊണ്ട് പോവുക, എന്‍റെ സ്മരണയില്‍ നിന്ന് നിങ്ങള്‍ രണ്ടുപേരും അകന്നുപോവുകയുമരുത്.