(ത്വാഹാ) 20 : 41
وَاصْطَنَعْتُكَ لِنَفْسِي

നാം എന്‍റെ സ്വന്തം കാര്യത്തിന് വേണ്ടിയാണ് നിന്നെ നട്ടുവളര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.

മൂസായേയും മറ്റു പ്രവാചകന്മാരേയും മാത്രമല്ല, എല്ലാ മനുഷ്യരേയും അല്ലാഹുവിനെ സേവിക്കുന്നതിന് വേണ്ടി മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് 2: 30; 6: 165; 51: 56 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. എന്നാല്‍ 4: 118; 11: 118-119 എന്നീ സൂക്തങ്ങള്‍ പ്രകാരം ആയിരത്തില്‍ ഒന്ന് മാത്രമേ അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് പ്രസ്തുത ദൗത്യം നിര്‍വ്വഹിക്കുകയുള്ളൂ. 5: 67 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!