(ത്വാഹാ) 20 : 45
قَالَا رَبَّنَا إِنَّنَا نَخَافُ أَنْ يَفْرُطَ عَلَيْنَا أَوْ أَنْ يَطْغَىٰ

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ നാഥാ! നിശ്ചയം അവന്‍ ഞങ്ങളുടെ മേല്‍ ചാടിവീണ് അവിവേകമോ അല്ലെങ്കില്‍ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.

ആയത്തിന്റെ വരികൾ പകർത്തി!